Top Storiesഅമ്മയുടെ സഹപ്രവര്‍ത്തകന്‍, അടുത്ത സുഹൃത്ത്; മകളുമായി വഴിവിട്ട ബന്ധം; പരസ്പരം അകന്നതോടെ കുടുംബജീവിതം തകര്‍ക്കുമെന്ന ഭീഷണി; പ്രശ്‌നം പറഞ്ഞു തീര്‍ക്കാന്‍ ഒന്നിച്ച് ഹോട്ടലില്‍ പോയി ഭക്ഷണം കഴിച്ചു; വകവരുത്തി റെയില്‍ ട്രാക്കിലിട്ടത് 'ആത്മഹത്യ'യാക്കാന്‍; മാനസിക വിഭ്രാന്തിയോടെ പെരുമാറുന്നതും ആത്മഹത്യ ഭീഷണി മുഴക്കുന്നതും മറയാക്കി കൊലപാതകം; എല്ലാം പൊളിഞ്ഞത് ട്രാക്ക് മാറിയ അബദ്ധംസ്വന്തം ലേഖകൻ25 Feb 2026 3:01 PM IST