SPECIAL REPORTഭൂകമ്പത്തെത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പുണ്ടായപ്പോള്‍ വെട്ടിലായത് ക്രൂയിസ് കപ്പലുകള്‍; വന്‍തുക നല്കി ലോകം ചുറ്റാനിറങ്ങിയ വിനോദ സഞ്ചാരികളും വഴിയില്‍ കുടുങ്ങി; ഹവായിയിലെ ബിഗ് ഐലന്‍ഡില്‍ കുടങ്ങി കിടക്കുന്നത് 600 യാത്രക്കാര്മറുനാടൻ മലയാളി ഡെസ്ക്31 July 2025 10:47 AM IST
SPECIAL REPORTസുനാമി മുന്നറിയിപ്പ് സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമം ആയതിനാല്‍ ഹവായിയില്‍ പോലും സുനാമി മുന്നറിയിപ്പ് എത്തി; ഭൂമി കുലുക്കം പ്രവചിക്കാന്‍ ബുദ്ധിമുട്ടാണെങ്കിലും അടുത്തടുത്തുണ്ടാകുന്ന ചെറിയ ഭൂമികുലുക്കങ്ങളും നമ്മള് ശ്രദ്ധിക്കണം; മുരളീ തുമ്മാരുകുടി പറയുന്നു..മറുനാടൻ മലയാളി ഡെസ്ക്30 July 2025 1:29 PM IST
SPECIAL REPORTറഷ്യയിലെ കിഴക്കന്‍ തുറമുഖത്തും വടക്കന്‍ ജപ്പാനിലും ആദ്യ വേവ് സുനാമി ആഞ്ഞടിച്ചു; 2000 പേര് താമസിക്കുന്ന റഷ്യന്‍ തുറമുഖ നഗരം വെള്ളത്തില്‍; ഫുകുഷിമ ആണവ നിലയത്തിലെ ജീവനക്കാരെ ഒഴിപ്പിച്ചു; ചൈനയുടെ തീരപ്രദേശങ്ങളില്‍ സുനാമി നാശം വിതയ്ക്കുമെന്ന് മുന്നറിയിപ്പ്; അമേരിക്കന്‍ തീരപ്രദേശങ്ങളിലും അടിയന്തരമായി കുടിയൊഴിപ്പിക്കല്മറുനാടൻ മലയാളി ഡെസ്ക്30 July 2025 11:25 AM IST
WORLDറഷ്യയുടെ കിഴക്കന്‍ തീരത്ത് 7.4 തീവ്രതയുള്ള ഭൂചലന പരമ്പര; പസഫിക് തീരങ്ങളില്‍ സുനാമി മുന്നറിയിപ്പ്സ്വന്തം ലേഖകൻ20 July 2025 4:31 PM IST
WORLDഅർജന്റീനയിൽ ശക്തമായ ഭൂചലനം; 7.4 തീവ്രത രേഖപ്പെടുത്തി; വീടുകൾ അടക്കം കുലുങ്ങി; ജനങ്ങൾ പരിഭ്രാന്തിയിൽ; ആളപായം ഇല്ല; സുനാമി മുന്നറിയിപ്പ് നൽകി അധികൃതർ; അതീവ ജാഗ്രത!സ്വന്തം ലേഖകൻ2 May 2025 8:32 PM IST
SPECIAL REPORTപസഫിക് തീരത്ത് വരുന്ന മുപ്പത് കൊല്ലത്തിനിടയില്‍ ഉണ്ടാകാന്‍ പോകുന്ന മഹാ ഭൂകമ്പത്തെ തടയാന്‍ ജപ്പാന്റെ സാങ്കേതിക വിദ്യക്ക് സാധിച്ചേക്കില്ല; 100 അടി ഉയരത്തില്‍ സുനാമി ഉണ്ടാകുന്ന മഹാ ദുരന്തത്തില്‍ മൂന്ന് ലക്ഷം പേരെങ്കിലും മരിക്കുംമറുനാടൻ മലയാളി ഡെസ്ക്8 April 2025 9:55 AM IST
Top Storiesവലിയ ദുരന്തമെന്തോ വരാനിരിക്കുന്നു; ദുകമ്പമോ, സുനാമിയോ, അതോ ചുഴലിക്കൊടുങ്കാറ്റോ? കനേറി ദ്വീപുകളിലെ ബീച്ചില്‍ അപൂര്‍വ്വമായ 'ഓര് മത്സ്യം' പ്രത്യക്ഷപ്പെട്ടു; എങ്ങും പരിഭ്രാന്തി; എന്തിനാണ് ഓര് മത്സ്യത്തെ ആളുകള്‍ ഭയക്കുന്നത്?മറുനാടൻ മലയാളി ഡെസ്ക്18 Feb 2025 10:03 PM IST
SPECIAL REPORTരാത്രിയുടെ മറവിൽ മുന്നറിയിപ്പില്ലാതെ ദുരന്തം എത്തിയ അതേ ജലവഴിയിലൂടെ പുതിയ ചുഴലിയും; 56 കൊല്ലം മുമ്പ് രാമേശ്വരത്ത് ട്രെയിൻ കടലിലേക്കു വീണ് ഉണ്ടായത് വൻ ദുരന്തം; കോവിഡാനന്തരം ജീവിതം തിരിച്ചുപിടിക്കുന്ന മത്സ്യ തൊഴിലാളികൾക്ക് ആശങ്കയായി ബുറെവി; സുനാമിയും ഓഖിയും ഉറക്കം കെടുത്തിയ ഡിസംബർ വീണ്ടും ഭീതിപ്പെടുത്തുമ്പോൾമറുനാടന് മലയാളി2 Dec 2020 12:03 PM IST
Uncategorizedഇന്തോനേഷ്യയിൽ വൻ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തി; സുനാമിക്ക് സാധ്യതയുണ്ടെന്നും യു.എസ് ജിയോളജിക്കൽ വകുപ്പിന്റെ മുന്നറിയിപ്പ്മറുനാടന് ഡെസ്ക്14 Dec 2021 11:17 AM IST
SPECIAL REPORTഷവർമ്മയ്ക്കും അൽഫാമിനും മന്തിക്കും ഉപയോഗിക്കുന്നത് ഏറെയും 'സുനാമി കോഴി'; അസുഖം വന്ന ചത്ത കോഴികളെ കടത്തി കൊണ്ടു വരുമ്പോൾ പടരുന്നത് പക്ഷിപ്പനിയും; കിലോ 50 രൂപയ്ക്ക് താഴെ കിട്ടുന്ന ചത്ത കോഴി വിൽക്കുന്നതുകൊള്ളലാഭത്തിനും; ഭക്ഷ്യ സുരക്ഷാ വകുപ്പ് നോക്കുകുത്തി; ഈ കള്ളക്കച്ചവടം ആരു പൊളിക്കും?മറുനാടന്‍ മലയാളി13 Jan 2023 9:56 AM IST