You Searched For "സുനിൽ ഛേത്രി"

ഖാലിദ് ജമീലിന് തിരിച്ചടി; ക്ലബ്ബുകൾ കളിക്കാരെ വിട്ടു നൽകാൻ വൈകുന്നു; സുനിൽ ഛേത്രി ഉൾപ്പെടെ പതിനാല് കളിക്കാർ ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്കായുള്ള ക്യാമ്പിലെത്താൻ വൈകും
അന്താരാഷ്ട്ര മത്സരങ്ങളിൽ ഗോൾ നേടുന്നവരുടെ പട്ടികയിൽ പെലെയെ മറികടന്ന് ഇന്ത്യയുടെ ഛേത്രി; ഇരട്ട ഗോളുകളോടെ തുടങ്ങിയ ഇന്ത്യൻ നായകൻ മാലി ദ്വീപിനെ തകർത്ത് മുന്നേറിയത് സാഫ് കപ്പ് ഫൈനലിലേക്ക്: ഫൈനലിൽ ഇന്ത്യ ഏറ്റുമുട്ടുന്നത് നേപ്പാളിനോട്
ഫുട്‌ബോൾ വൈരത്തിന്റെ ഇടയിൽ നമ്മൾ ദയയും സംസ്‌കാരവും മറന്നതെങ്ങനെ? വിവാദ ഗോളിന്റെ പേരിൽ സുനിൽ ഛേത്രിക്കെതിരായ സൈബർ ആക്രമണത്തിൽ പ്രതികരിച്ച് ഭാര്യ സോനം ഭട്ടാചാര്യ