You Searched For "സുരേഷ്‌ഗോപി"

ചേറ്റൂരിനെ ഞങ്ങളിങ്ങ് എടുക്കുവാ..! ഗുജറാത്തില്‍ പട്ടേലിനെ വീണ്ടെടുക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുമ്പോള്‍ കേരളത്തില്‍ മുന്‍ എഐസിസി പ്രസിഡന്റ് ചേറ്റൂര്‍ ശങ്കരന്‍നായരെ ലക്ഷ്യമിട്ട് ബിജെപി നീക്കം; പാലാട്ട് തറവാട്ടില്‍ സുരേഷ് ഗോപി എത്തിയതോടെ അപകടം മണത്ത് കോണ്‍ഗ്രസ്; കെപിസിസി ആസ്ഥാനത്ത് ചേറ്റൂര്‍ അനുസ്മരണം സംഘടിപ്പിക്കും
ഞാൻ വന്നേക്കുന്നത് കാവലിനാണ്.. ആരാച്ചാരാക്കരുത് എന്നെ..! മാസ്സ് ഡയലോഗുമായി എത്തിയ ടീസർ ആദ്യം സൂപ്പർ ഹിറ്റ്; പിന്നാല എത്തിയ ഓരോ രംഗങ്ങൾക്കും വൻ സ്വീകരണം; 14 ജില്ലകളിലും ഫാൻസ് ഷോകൾ ഒരുക്കി തമ്പാനെ കാത്ത് ആരാധകർ; ആ പഴയ ആക്ഷൻ ഹീറോയെ സ്‌ക്രീനിൽ കാണാമെന്ന് നിഥിൻ രൺജി പണിക്കരുടെ വാഗ്ദാനം; പവർ ഹൗസാവാൻ കാവൽ നാളെയെത്തും
നമ്മുടെ ഏറ്റവും നല്ല കാലത്തെ ഗന്ധം നിറഞ്ഞ കാറ്റ്; മൺമറഞ്ഞു പോയ എന്തൊക്കെയോ തിരികെ കിട്ടിയ അനുഭവം; പൂർവവിദ്യാർത്ഥി സംഗമത്തിൽ ഓർമ്മകൾ പങ്കുവച്ച് സുരേഷ്‌ഗോപി; അന്നത്തെ ഇംഗ്ലീഷ് പേടി തുറന്നുപറഞ്ഞ് പ്രേമചന്ദ്രനും
പുഷ്പയ്ക്ക് പിന്തുണയുമായി സുരേഷ് ഗോപി; സാങ്കേതിക തകരാറിന്റെ കാരണത്താൽ സിനിമയെ ഉപേക്ഷിക്കരുത്; ബാഹുബലിയുടെ തമിഴ് പതിപ്പാണ് ഞാൻ ആസ്വദിച്ചതെന്നും താരം; നാളെ മുതൽ മലയാളം എത്തുമെന്ന് അണിയറ പ്രവർത്തകർ
എ ആർ നഗർ പേടിയിലോ കുഞ്ഞാലിക്കുട്ടി? സിപിഎമ്മിനെ പൂർണമായും തള്ളേണ്ടെന്ന് നിലപാട്; സഹകരണ സംഘങ്ങളിലെ ഇ.ഡി ഇടപെടലിൽ കോൺഗ്രസിനെ തിരുത്തി മുസ്ലിംലീഗ്; യുഡിഎഫ് സമരങ്ങളിൽ സർക്കാറിനോട് സഹകരിക്കേണ്ടെന്ന നിലപാട് മാറ്റി
പറ്റിയ ആണുങ്ങൾ ഇല്ലാത്തതു കൊണ്ടാണോ ആണാകാൻ തൃശൂരിലേക്ക് വരുന്നത്? മണിപ്പുർ കത്തിയപ്പോൾ ആണുങ്ങൾ എന്തെടുക്കുകയായിരുന്നു? ബിജെപിക്കും സുരേഷ് ഗോപിക്കുമെതിരെ വിമർശനവുമായി തൃശൂർ അതിരൂപത