SPECIAL REPORTകൊല്ലത്ത് പ്രതിഷേധം നിറഞ്ഞപ്പോള്‍ കൊച്ചിയിലെത്തിയത് 'സൂംബ' കളിച്ച് മുഖ്യമന്ത്രിയുടെ കൈയ്യടി നേടാന്‍; മരിച്ച മിഥുന്‍ ഉള്‍പ്പെടെയുള്ള കുട്ടികള്‍ പന്തുകൊണ്ടല്ല ചെരുപ്പുകൊണ്ടാണ് കളിച്ചതെന്ന കളിയാക്കല്‍ അതിരുവിട്ടു; പിണറായി അതൃപ്തിയില്‍; ശശീന്ദ്രന്റെ പാട്ടിനെ പോലെ മന്ത്രി ചിഞ്ചുറാണിയുടെ ഡാന്‍സും ദുരന്തമാകുമ്പോള്പ്രത്യേക ലേഖകൻ18 July 2025 6:38 AM IST
SPECIAL REPORT'സഹപാഠികള്‍ പറഞ്ഞിട്ട് പോലും അവന് അവിടെ കയറി; അത് അധ്യാപകരുടെ കുഴപ്പമൊന്നുമില്ല'; അപകടത്തെ ലഘൂകരിച്ച് പ്രസംഗം; വിദ്യാര്‍ഥിയുടെ മരണവിവരം അറിഞ്ഞിട്ടും പാര്‍ട്ടി പരിപാടിയില്‍ സൂംബാനൃത്തവും; മന്ത്രി ജെ. ചിഞ്ചുറാണി വിവാദ കുരുക്കില്സ്വന്തം ലേഖകൻ17 July 2025 10:05 PM IST