Right 1പാര്‍ട്ടി വിട്ടയാളെ വെട്ടിയരിഞ്ഞവര്‍ സിപിഎമ്മിന് 'ധീരന്മാരാം പോരാളികള്‍'; മുദ്രാവാക്യം വിളികളും രക്തഹാരവുമായി പ്രവര്‍ത്തകരും നേതാക്കളും; പരോളിലുള്ള ടിപി കേസ് പ്രതിയും കോടതി പരിസരത്തെത്തി; കേസ് നടത്താന്‍ പിരിവും കൊലയാളി കുടുംബങ്ങള്‍ക്ക് സഹായവുമായി സിപിഎമ്മെത്തും; സൂരജിന്റെ കൊലയാളികള്‍ക്ക് കണ്ണൂര്‍ ജയിലില്‍ അല്ലലില്ലാതെ കഴിയാംമറുനാടൻ മലയാളി ബ്യൂറോ25 March 2025 8:39 AM IST
SPECIAL REPORT'വീരന്മാരാ പോരാളികളേ.. കണ്ണൂരിന്റെ പോരാളികളെ... ചോരപ്പൂകൊണ്ടഭിവാദ്യങ്ങള്‍..'; സൂരജ് വധക്കേസിലെ കുറ്റവാളികളെ തലശ്ശേരി കോടതി വളപ്പില്‍ അഭിവാദ്യം ചെയ്ത് സിപിഎം പ്രവര്ത്തകര്സ്വന്തം ലേഖകൻ24 March 2025 3:57 PM IST
SPECIAL REPORTസൂരജ് വധത്തിന്റെ ആസൂത്രണവും നടപ്പിലാക്കലും മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ സഹോദരന് വഴി; മനോരാജ് നാരായണന് വാളു കൊണ്ട് സൂരജിന്റെ ശരീര മാസകലം വെട്ടി; അരുംകൊല നടത്തിയ ശേഷം വളര്‍ന്നത് കണ്ണൂരിലെ പാര്‍ട്ടി ക്വട്ടേഷന്‍ സംഘങ്ങളുടെ തലതൊട്ടപ്പനായി; മനോരാജിന്റെ പിടി പിണറായിയുടെ ഓഫീസിലേക്കും നീണ്ടതോടെ ഏതു വിധേനയും രക്ഷിക്കാന്‍ സിപിഎം തുനിഞ്ഞിറങ്ങുംമറുനാടൻ മലയാളി ബ്യൂറോ24 March 2025 1:12 PM IST
KERALAMരക്തസാക്ഷികള്‍ സിന്ദാബാദ്'; സൂരജ് വധക്കേസില്‍ കോടതി വിധിക്ക് പിന്നാലെ അഞ്ചാം പ്രതി മനോരാജിന്റെ എഫ്ബി പോസ്റ്റ് ഇങ്ങനെസ്വന്തം ലേഖകൻ21 March 2025 2:47 PM IST