You Searched For "സൂര്യകുമാര്‍ യാദവ്"

വിജയറണ്ണും സെഞ്ചുറിയും പൂര്‍ത്തിയാക്കി ബാറ്റുയര്‍ത്തി അഭിവാദ്യം; ഞാന്‍ പറഞ്ഞില്ലെ എന്ന് ചിരിച്ചുകൊണ്ട് വിരാട് കോലി; ആ അഭിവാദ്യം സൂര്യകുമാറിനല്ല, ബാല്യകാല പരിശീലകന്‍ രാജ്കുമാര്‍ ശര്‍മയ്ക്ക്;  ആരാധകരെ ത്രസിപ്പിച്ച നിമിഷങ്ങള്‍