Top Stories'ഇവിടെ ആരു ഭരിക്കണം എങ്ങനെ ഭരിക്കണം എന്ന് തീരുമാനിക്കാന്‍ യുഎന്‍എക്ക് ആകും; ആറന്മുളയിലെ നഴ്സുമാരുടെ ശക്തി ആരോഗ്യ മന്ത്രി തിരിച്ചറിഞ്ഞു; നഴ്സുമാരെ സഹായിക്കുന്നവര്‍ക്ക് മാത്രമേ വോട്ട് ചെയ്യൂ എന്ന നിലപാടാണ് സംഘടന സ്വീകരിച്ചിരിക്കുന്നത്'; നഴ്സുമാരുടെ സമരത്തില്‍ ഭരണക്കാര്‍ക്ക് മുന്നറിയിപ്പു നല്കി ജാസ്മിന് ഷാമറുനാടൻ മലയാളി ബ്യൂറോ4 March 2026 1:54 PM IST
Top Stories'ഇപ്പോഴത്തെ ശമ്പളം ഒന്നിനും തികയുന്നില്ല; ഞങ്ങള്‍ക്ക് ജീവിക്കാന്‍ ആവശ്യമായ മാന്യമായ വേതനം വേണം; ഏഴ് വര്‍ഷമായി ഉന്നയിക്കുന്ന ആവശ്യമാണ്; സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയാല്‍ ശമ്പളം കൂടി തരാമെന്ന് സ്വകാര്യ ആശുപത്രികള്‍ പറയുന്നു; ഇത് ഇവര്‍ തമ്മിലുള്ള അന്തര്‍ധാരയാണ്'; അവകാശപ്പോരാട്ടത്തില്‍ വിട്ടുവീഴ്ചയില്ല; നഴ്സുമാരുടെ സമരത്തില്‍ സെക്രട്ടറിയേറ്റ് പരിസരം അലകടലായിമറുനാടൻ മലയാളി ബ്യൂറോ4 March 2026 12:22 PM IST