You Searched For "സെക്രട്ടേറിയറ്റ് ഉപരോധം"

അവകാശങ്ങള്‍ നേടിയെടുക്കാതെ അനന്തപുരി വിടില്ല; സെക്രട്ടേറിയറ്റ് ഉപരോധിച്ച് സമരം കടുപ്പിച്ചതോടെ ആശ വര്‍ക്കര്‍മാരുടെ ഒരാവശ്യം കൂടി അംഗീകരിച്ച് സര്‍ക്കാര്‍; ഓണറേറിയം നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പിന്‍വലിച്ച് ഉത്തരവ്; സമരവിജയമെന്ന് ആശമാര്‍; ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വി ഡി സതീശന്‍ അടക്കം പ്രതിപക്ഷ നേതാക്കള്‍
എന്തൊരു കാഞ്ഞ ബുദ്ധി! തിങ്കളാഴ്ച തന്നെ എല്ലാ ആശമാരും പരിശീലനത്തിന് ഹാജരാകണം; സെക്രട്ടേറിയറ്റ് ഉപരോധം പൊളിക്കാന്‍ പുതിയ തന്ത്രവുമായി സംസ്ഥാന സര്‍ക്കാര്‍; നാലുജില്ലകളിലെ ആശ വര്‍ക്കര്‍മാര്‍ക്ക് പരിശീലനം വച്ചതിന് പുറമേ പിരിച്ചുവിടുമെന്ന ഭീഷണിയുമായി സിപിഎമ്മും; രണ്ടാം ഘട്ട സമരം കടുപ്പിച്ച് ആശമാരും