Top Storiesരാഹുല്‍ മാങ്കൂട്ടത്തില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നതിനിടെ, മൊഴി നല്കാന് രണ്ടാമത്തെ പരാതിക്കാരിയും; ബലാല്‍സംഗ കേസില്‍ മൊഴി നല്കാന് സമ്മതം അറിയിച്ച് അന്വേഷണ സംഘത്തിന് 23 കാരിയുടെ മെയില്‍; ഹോംസ്റ്റേയില്‍ കൊണ്ടുപോയി ബലാല്‍സംഗം ചെയ്തെന്ന് പരാതി; ഒളിവില്‍ കഴിയുന്ന എംഎല്‍എയ്ക്ക് കുരുക്ക് മുറുകുന്നുമറുനാടൻ മലയാളി ബ്യൂറോ4 Dec 2025 9:30 PM IST
Top Storiesബലാത്സംഗ ആരോപണം ഈ ഘട്ടത്തില്‍ നിലനില്‍ക്കില്ല; പക്ഷേ രാഹുലിനെ കുടുക്കിയത് ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബ്ബന്ധിച്ചത്; 'ഭയം മൂലമുള്ള സമ്മതം, സമ്മതമല്ല': ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചതിന് തെളിവുകള്‍; മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനുള്ള അസാധാരണ അധികാരം ഈ കേസില്‍ ഉപയോഗിക്കാന്‍ കഴിയില്ല; പ്രഥമദൃഷ്ടാ കുറ്റക്കാരന്‍; സെഷന്‍സ് കോടതി ഉത്തരവില്‍ പറയുന്നത്മറുനാടൻ മലയാളി ബ്യൂറോ4 Dec 2025 7:46 PM IST
INVESTIGATIONഫ്ലാറ്റില്‍ നിന്ന് എംഡിഎംഎ കണ്ടെത്തിയത് പുരുഷന്മാര് ഉപയോഗിക്കുന്ന മെസഞ്ചര്‍ ബാഗില്‍ നിന്ന്; റിന്‍സിയുടെ ദേഹപരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല; ചാലക്കുടിയില്‍ ഷീല സണ്ണിയെ കുടുക്കിയ വ്യാജ എല്‍എസ്ഡി കേസിലെ പോലെ ഗൂഢാലോചന; പ്രതിഭാഗം പൊരിഞ്ഞ വാദം നടത്തിയിട്ടും യുട്യൂബര്‍ റിന്‍സിക്ക് ജാമ്യം നിഷേധിച്ച് കോടതിമറുനാടൻ മലയാളി ബ്യൂറോ20 Aug 2025 4:53 PM IST
Newsമുനിസിപ്പല്‍ കൗണ്‍സിലറെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ കേസ്; ഹൈക്കോടതി ജാമ്യം അനുവദിച്ച പ്രതി എംഡിഎംഎ കേസില്‍ അറസ്റ്റില്‍; ജാമ്യം റദ്ദാക്കി സെഷന്‍സ് കോടതികെ എം റഫീഖ്21 Oct 2024 10:13 PM IST