You Searched For "സൈഡസ് കാഡില"

കുട്ടികൾക്കുള്ള കോവിഡ് വാക്സിൻ: അടിയന്തര ഉപയോഗത്തിന് അനുമതി തേടി സൈഡസ് കാഡില; ഡിഎൻഎ പ്ലാസ്മിഡ് സാങ്കേതികവിദ്യയിൽ വികസിപ്പിച്ചെടുത്ത ആദ്യ വാക്‌സിനെന്ന് കമ്പനി
ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി തേടി സൈഡസ് കാഡില; ഡ്രഗ്‌സ് കൺട്രോളറെ സമീപിച്ചത് സൈക്കോവ്- ഡി വാക്സിൻ വർഷത്തിൽ 12 കോടി ഡോസ് ഉൽപ്പാദിപ്പിക്കാൻ ലക്ഷ്യമിട്ട്; ഡെൽറ്റ വകഭേദത്തിനെതിരെയും ഇത് ഫലപ്രദമെന്ന് കമ്പനി
കോശങ്ങളിലെ ന്യൂക്ലിയസിനു പുറത്തുകാണുന്ന ഡിഎൻഎ വ്യൂഹത്തെ വാഹകരായി ഉപയോഗപ്പെടുത്തും; നീഡിൽ ഫ്രീ വാക്‌സിന് കുട്ടികളിലും ഉപയോഗിക്കാം; ഈ ഇന്ത്യൻ വാക്‌സിന് പ്രത്യേകതകൾ ഏറെ; ഡെൽറ്റയെ നേരിടാൻ അഹമ്മദാബാദിൽ നിന്ന് പുതിയ വാക്‌സിൻ; സൈകോവ്ഡിയിൽ പ്രതീക്ഷ ഏറെ