SPECIAL REPORTരാഹുല്‍ ഗാന്ധിയുടെ ചിത്രം ഉപയോഗിച്ചുള്ള രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സൈക്കോളജിക്കല്‍ മൂവ് ഏറ്റു; സംഘടിതമായി ആക്രമിക്കുന്നു എന്നു സൂചിപ്പിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിന് ലൈക്കടിച്ചു സൈബര്‍ കോണ്‍ഗ്രസുകാര്‍; 'മൂര്‍ച്ചയേറിയ വാക്കുകളുമായി ഇവിടെത്തന്നെ ഉണ്ടാവണം' എന്ന് പോരാളി വാസുവിന്റെ കമന്റ്; സ്വയം വെളുപ്പിക്കാന്‍ രാഹുല്‍ ഗാന്ധിയെ കൂട്ടുപിടിച്ചതില്‍ വിമര്‍ശനങ്ങളും ശക്തംമറുനാടൻ മലയാളി ബ്യൂറോ24 Aug 2025 7:56 PM IST