You Searched For "സൈബര്‍ പോരാളികള്‍"

ഇടതുഭരണം തുടരരുതെന്ന് തുറന്നടിച്ച സച്ചിദാനന്ദനെ കടിച്ചുകീറി സൈബര്‍ പോരാളികള്‍; സച്ചിദാനന്ദനും സാറാ ജോസഫും കനഗോലുവിന്റെ ഏജന്റുമാരോ? മാഷിന് ഓര്‍മ്മയും യുക്തിയും നഷ്ടമായെന്ന് കരിവെള്ളൂര്‍ മുരളി; സൈബര്‍ വിഡ്ഢികള്‍ക്ക് തന്റെ ചരിത്രമറിയില്ലെന്ന് സച്ചിദാനന്ദന്‍; ഇടത് സാംസ്‌കാരിക കോട്ടയില്‍ വിള്ളല്‍
മന്ത്രി വാസവന്റെ ഒരു തടിപ്പാലം കാണിച്ച് ഉമ്മന്‍ചാണ്ടിയുടെ പാലം എന്നു പറഞ്ഞ പുതുപ്പള്ളി കള്ളം പൊളിച്ചടുക്കാന്‍ 10 മിനിറ്റ് തികച്ച് വേണ്ടിവന്നില്ല! മാധ്യമ പുഴുക്കത്തുകളെ കണ്ടെത്താന്‍ ചാരന്മാരെ നിയോഗിച്ച പോരാളികള്‍; കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയാ ടീമിന് പറയുന്നത് രാഷ്ട്രീയം മാത്രം; ഈ ടീമിനെ കെപിസിസി തകര്‍ക്കുമോ?