INVESTIGATIONഅനുമതി നല്‍കരുതെന്ന് ഉദ്യോഗസ്ഥര്‍ ഫയലില്‍ കുറിച്ചിട്ടും ജിസിഡിഎ ചെയര്‍മാന്‍ ഇടപെട്ട് നൃത്തപരിപാടിക്ക് അനുമതി; ഉമ തോമസിന്റെ അപകടം കനത്ത സുരക്ഷ വീഴ്ചയാല്‍; പരിശോധനയുടെ പേരില്‍ സൈറ്റ് എഞ്ചിനിയര്‍ക്ക് സസ്‌പെന്‍ഷന്‍; ന്യായികരണവുമായി കെ ചന്ദ്രന്പിള്ളസ്വന്തം ലേഖകൻ4 Jan 2025 4:33 PM IST