SPECIAL REPORTനാല് ദിവസത്തിനിടെ കാട്ടാന ആക്രമണത്തില്‍ ഇടുക്കിയ്ക്ക് നഷ്ടപ്പെട്ടത് രണ്ട് ജീവനകളെ; ഈ വര്‍ഷത്തെ ആദ്യ ആറ് ആഴ്ചക്കുള്ളില്‍ ആന കൊന്നത് ഏഴ് പേരെ; കൊമ്പുകുത്തി വര്‍ഷങ്ങളായി കാട്ടാന ഭീതിയില്‍; സോഫിയാ ഇസ്മയിലിനെ കൊന്നിട്ടും കലിതീരാതെ ഏറെ നേരം മൃതദേഹത്തിന് അടുത്ത് നിലയുറപ്പിച്ച കൊമ്പന്; ആന ഭീതി മലയോരത്തെ വിറപ്പിക്കുമ്പോള്സ്വന്തം ലേഖകൻ11 Feb 2025 6:31 AM IST