You Searched For "സോഷ്യല്‍ മീഡിയ പോസ്റ്റ്"

ചെവിയുടെ ബാലന്‍സിങ് നഷ്ടമാവുന്ന രോഗാവസ്ഥയില്‍ നിന്ന് എന്റെ ഒരടുത്ത ചങ്ങാതിയെ നിസ്സാരമായി തോന്നുംവിധം ഭേദമാക്കിയ ആളാണ്; ഡോക്ടറെ കണ്ടപ്പോഴാണ് സ്വയം കണ്ടെത്തിയ പ്രതിവിധിയുടെ കൈപ്പുണ്യം തിരിച്ചറിഞ്ഞ്; ഇത്തരം മനുഷ്യരാണ് യഥാര്‍ഥ ഹീറോകള്‍; ഡോക്ടര്‍ രവിക്ക് ആശംസകള്‍ അറിയിച്ച് മോഹന്‍ലാല്‍
ക്യുആര്‍ കോഡും കാര്‍ഡ് മെഷീനും പ്രവര്‍ത്തിക്കുന്നില്ലെന്നു പറഞ്ഞാണ് അവര്‍ ക്യാഷ് ആവശ്യപ്പെട്ടത്;   ഒരാള്‍ ഫോണ്‍ പേയില്‍ പേര് ഓഹ് ബൈ ഓസി എന്നാക്കി സേവ് ചെയ്തു; ഏഴെട്ടു മാസമായി തുടരുന്ന തട്ടിപ്പ്; സ്വന്തം അനിയത്തിമാരെപ്പോലെ വിശ്വസിച്ചവരാണ് പണം തട്ടിയത്; തുറന്നു പറഞ്ഞ് ദിയ കൃഷ്ണ;  സോഷ്യല്‍ മീഡിയ പോസ്റ്റ് ചര്‍ച്ചയാകുന്നു