SPECIAL REPORT'പെൺകുട്ടിയുടെ ചുറ്റുപാടും സ്വഭാവവും കൂടി അന്വേഷിക്കേണ്ടതാണ്; ആരോഗ്യ പ്രവർത്തകരെ പെൺകുട്ടി മനഃപൂർവം ഒഴിവാക്കിയത് തന്നെയാവും; ഒടുക്കം കുറ്റം മുഴുവൻ അവന്റെ തലയിലും.. നടന്നത് ഉഭയകക്ഷി സമ്മതത്തോടെയുള്ള പീഡനം; അരിയാഹാരം കഴിക്കുന്നവർക്ക് അത് മനസിലാകും..ഫീലിങ് പരമപുച്ഛം': ആറന്മുളയിൽ 108 ആംബുലൻസിൽ ഡ്രൈവറുടെ പീഡനത്തിന് ഇരയായ പെൺകുട്ടിയെ പിച്ചിചീന്താൻ സോഷ്യൽ മീഡിയയിൽ ശ്രമങ്ങൾഎം മനോജ് കുമാര്‍12 Sept 2020 9:02 PM IST