Greetings'അഭിമാനത്തോടെ ഞാൻ പറയുന്നു...എന്റെ കഴുത്തിൽ സമൂഹം ചാർത്തി തന്ന ആ പ്രൈസ് ടാഗ് ഞാൻ വലിച്ചു പൊട്ടിച്ചിരിക്കുന്നു';പെൺകുട്ടികളെ ഇനി നിങ്ങളുടെ ഊഴമാണ്; ദ ഗ്രേറ്റ് ഇന്ത്യൻ കല്യാണ ചന്ത; സ്ത്രീധനത്തെക്കുറിച്ച് ഡോ നജ്മ സലീമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നുസ്വന്തം ലേഖകൻ24 Jan 2021 6:26 PM IST
Marketing Featureതൊടുപുഴയിൽ വച്ച് തളിരിട്ട പ്രണയം; വീട്ടുകാർ എതിർപ്പുയർത്തിയിട്ടും ഉണ്ണി പിന്മാറിയില്ല; സ്ത്രീധനം വേണ്ടെന്ന് പറഞ്ഞെങ്കിലും ജോലിക്ക് പോകാതെ വിറ്റുതിന്നതൊക്കെയും പ്രിയങ്കയുടെ സ്വർണം; സാമ്പാദ്യങ്ങൾ തീർന്നപ്പോഴുണ്ടായ കലഹങ്ങളും പീഡനങ്ങളും കൊണ്ടെത്തിച്ചത് പ്രിയങ്കയുടെ ആത്മഹത്യയിലേക്കുംമറുനാടന് മലയാളി14 May 2021 2:44 PM IST
SPECIAL REPORTവിവാഹ ശേഷം വരൻ വധുവിന്റെ വീട്ടിലേക്കു വരട്ടെ; ആചാരങ്ങളിൽ മാറ്റം വരണമെന്ന് പി കെ ശ്രീമതി; 'പെൺകുട്ടികൾ വിവാഹ കമ്പോളത്തിലെ ചരക്കല്ല, സ്ത്രീധനം വാങ്ങില്ല കൊടുക്കില്ല'; കാമ്പയിനുമായി ഡിവൈഎഫ്‌ഐയും; വിസ്മയയുടെ മരണം ചർച്ചയാകുമ്പോൾമറുനാടന് മലയാളി22 Jun 2021 5:00 PM IST
KERALAMവിവാഹവും കുടുംബജീവിതവും വ്യാപാര കരാറല്ല; സ്ത്രീധനം കുടുംബ മഹിമയുടെ അളവുകോലാക്കരുത്; അങ്ങനെ ചിന്തിക്കുന്നവർ സ്വന്തം മക്കളെ വിൽപന ചരക്കാക്കി മാറ്റുന്നു; പരാതികളിൽ പഴുതടച്ച അന്വേഷണം ഉണ്ടാവുമെന്നും മുഖ്യമന്ത്രി; പരിശോധിക്കാൻ അപരാജിത ഓൺലൈൻമറുനാടന് മലയാളി22 Jun 2021 7:44 PM IST
Marketing Feature19ാം വയസിൽ വിവാഹം നടത്തിയത് 20 വയസിനു മുൻപ് കല്യാണം നടന്നില്ലെങ്കിൽ വിവാഹം വൈകുമെന്ന ജാതകം കാരണം; വിവാഹം കഴിഞ്ഞതോടെ ഭർതൃവീട്ടുകാര് ആവശ്യപ്പെട്ടത് 10 ലക്ഷം രൂപകൂടി; വിസ്മയയുടെ മരണം കേട്ടു ഭയന്നു മകളെ വിളിച്ചു, അങ്ങനെയൊന്നും ചെയ്യില്ലെന്ന് ഉറപ്പു നൽകി; സുചിത്ര ഭർതൃവീട്ടിൽ നേരിട്ടത് ക്രൂരപീഡനംമറുനാടന് മലയാളി26 Jun 2021 10:49 AM IST
SPECIAL REPORTഎന്റെ വീട്ടിലും സ്ത്രീധനത്തിന്റെ തൂക്കം നോക്കുന്ന തുലാസ് ഉണ്ട്, ഞാനത് ഉപേക്ഷിക്കുന്നു; വിസ്മയയുടെ ഭർത്താവിന് ലഭിക്കുന്ന അതേ ശിക്ഷക്ക് താനും അർഹനാണ്; കൊവിഡിന് വാക്സിനേഷൻ ഉണ്ട്, എന്നാൽ സ്ത്രീധന സമ്പ്രദായത്തിന് വാക്സിനേഷൻ കണ്ടെത്താൻ സാധിച്ചിട്ടില്ല; ആത്മവിമർശനവുമായി സലിംകുമാർമറുനാടന് മലയാളി26 Jun 2021 11:10 AM IST
Uncategorizedവിവാഹം കഴിഞ്ഞുള്ള ആദ്യജന്മദിനം നന്നായി ആഘോഷിക്കാൻ മാതാപിതാക്കൾ കൊതിച്ചിരിക്കെ ഇടിത്തീ പോലെ സുചിത്രയുടെ മരണം; 'സ്ത്രീധനമായി 51 പവനും കാറും കൊടുത്തെങ്കിലും 10 ലക്ഷത്തിനായി ആർത്തി; ആലപ്പുഴയിലെ ദുരൂഹ മരണം കൊലപാതകമെന്ന് മാതാപിതാക്കൾ മറുനാടനോട്ആർ പീയൂഷ്28 Jun 2021 3:16 PM IST
Greetings41 ലക്ഷം, കാർ, സ്വർണം; 1 കോടിക്ക് പുറത്ത് മൂല്യം; സ്ത്രീധന വിവാദത്തിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി ഒരു സ്ത്രീധന വീഡിയോ; വീഡിയോ വൈറലായതോടെ പുലിവാല് വിടിച്ച് വരൻ; യുവാവിനും കുടുംബത്തിനുമെതിരെ നടപടി വേണമെന്ന് ആവശ്യം ശക്തംമറുനാടന് മലയാളി1 July 2021 6:59 AM IST
Marketing Featureസ്ത്രീധനം പോരെന്ന് പറഞ്ഞ് ജൗഹർ ഭാര്യയെ മർദ്ദിച്ചത് ക്രൂരമായി; ഗർഭിണിയായ ഭാര്യയുടെ അടിവയറ്റിലും ചവിട്ടേറ്റു; വിവാഹ സമയത്ത് 10ലക്ഷം നൽകിയിരുന്നെങ്കിലും കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടാണ് മർദനമെന്ന് ഭാര്യാപിതാവ്; ജൗഹർ ഒളിവിൽമറുനാടന് മലയാളി1 July 2021 1:36 PM IST
KERALAMസ്ത്രീധനം കൊടുക്കുകയില്ലെന്നും വാങ്ങുകയില്ലെന്നും ഉറച്ച തീരുമാനം എടുക്കേണ്ട സമയം; സ്ത്രീധനത്തിന് എതിരെയുള്ള പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്തു മന്ത്രി വീണാ ജോർജ്ജ്സ്വന്തം ലേഖകൻ22 July 2021 5:27 PM IST
KERALAMസ്ത്രീധനം വാങ്ങുകയോ, കൊടുക്കുകയോ ചെയ്തിട്ടില്ല'; എല്ലാ സർക്കാർ ഉദ്യോഗസ്ഥരും സത്യവാങ്മൂലം നൽകണം; ഉത്തരവ് ഇറക്കി സംസ്ഥാന വനിതത ശിശു വികസന വകുപ്പ്മറുനാടന് മലയാളി22 July 2021 11:46 PM IST
Marketing Featureകൊച്ചിയിൽ സ്ത്രീധനത്തിന്റെ പേരിൽ വീണ്ടും കൊടും ക്രൂരത; മുഖം പൊത്തിപ്പിടിച്ച് യുവതിയുടെ അടിവയറ്റിൽ മർദ്ദിച്ചു ഭർത്താവ്; അച്ഛന്റെ കാൽ തല്ലിയൊടിച്ചു; കേസെടുക്കാൻ പൊലീസ് തയ്യാറായില്ലെന്ന് പരാതിമറുനാടന് മലയാളി23 July 2021 1:46 PM IST