JUDICIALസ്ത്രീധന നിരോധന നിയമം കർശനമായി നടപ്പാക്കാത്തത് എന്തുകൊണ്ട്?; സർക്കാരിന്റെ നിലപാട് തേടി ഹൈക്കോടതി; പൊതുതാൽപര്യ ഹർജിയിൽ ഇടപെടൽ, വിസ്മയ കേസിൽ സർക്കാർ ഉദ്യോഗസ്ഥനായ കിരൺ പ്രതിസ്ഥാനത്തു വന്ന സാഹചര്യം പരിഗണിച്ച്; മൂന്നാഴ്ചയ്ക്കകം നിലപാട് അറിയിക്കാൻ നിർദ്ദേശംമറുനാടന് മലയാളി9 July 2021 9:51 PM IST