STATEലോക്സഭാ തെരഞ്ഞെടുപ്പില്‍ കെ മുരളീധരന് ലീഡ് നേടിയ മണ്ഡലം; നിയമസഭാ തെരഞ്ഞെടുപ്പില്‍ ലീഗ് മത്സരിക്കുന്ന ഗുരുവായുര്‍ ഏറ്റെടുക്കാന്‍ ചര്‍ച്ചകളുമായി കോണ്‍ഗ്രസ്; പട്ടാമ്പി സീറ്റുമായി വെച്ചുമാറാന്‍ ആലോചന; കൈപ്പത്തി ചിഹ്നത്തിന് ഗുരുവായൂരില്‍ ജയം ഉറപ്പെന്ന് ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ്; സീറ്റ് കൈമാറ്റത്തില്‍ എതിര്‍പ്പുമായി മുസ്ലിംലീഗ്മറുനാടൻ മലയാളി ബ്യൂറോ23 Dec 2025 4:50 PM IST