You Searched For "സ്വകാര്യ ഏലം ഡ്രയറുകള്‍"

ലേലത്തിന് വെച്ച സര്‍ക്കാര്‍ തടി പട്ടാപ്പകല്‍ ലോറി കയറ്റി അടിച്ചുമാറ്റി; പണി പാളുമെന്ന് കണ്ടപ്പോള്‍ ഒരു ലോഡ് തിരിച്ചിട്ടു മുങ്ങി! വണ്ടന്മേട് ചിന്നതമ്പിക്കെതിരെ പോലീസ് കേസ്; പൂവാഗ തടികള്‍ കടത്തിയത് വന്‍ ആസൂത്രണത്തോടെ; കട്ടപ്പന അണക്കരയെ ഞെട്ടിച്ച മോഷണത്തില്‍ ബാക്കി തടികള്‍ എവിടെ?
സര്‍ക്കാര്‍ തടി മുക്കി സ്വകാര്യ ഏലം ഡ്രയറുകള്‍! കട്ടപ്പനയില്‍ ലക്ഷങ്ങളുടെ മരക്കൊള്ള; പ്രതികളെ രക്ഷിക്കാന്‍ പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരുടെ ബ്ലൈന്‍ഡ് കളി! പൊലീസിനെപ്പോലും വെട്ടിലാക്കി അവ്യക്ത പരാതി; ഒത്തുകളി പൊളിയുന്നു