SPECIAL REPORTടി പി ശ്രീനിവാസനോട് എസ്എഫ്ഐ മാപ്പ് പറയേണ്ട കാര്യമില്ല; കാലാനുസൃതമായി പിടിച്ചുനില്ക്കണമെങ്കില് സ്വകാര്യ സര്‍വകലാശാലയുമായി മുന്നോട്ടുപോയേ പറ്റൂവെന്ന് മന്ത്രി ആര് ബിന്ദു; ഇടതുപക്ഷം അന്ന് എതിര്‍ത്തത് ക്രെഡിറ്റ് ഉമ്മന്‍ചാണ്ടിക്ക് കിട്ടുമോ എന്ന പേടിയാലെന്ന് ടി.പി ശ്രീനിവാസന്മറുനാടൻ മലയാളി ബ്യൂറോ11 Feb 2025 11:55 AM IST