You Searched For "സ്വതന്ത്ര വ്യാപാര കരാര്‍"

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ഥ്യത്തിലേക്ക്; ഇരു രാജ്യങ്ങള്‍ക്കിടയിലുള്ള സാമ്പത്തികബന്ധം ഗണ്യമായി വര്‍ധിപ്പിക്കാനും വ്യാപാരം, നിക്ഷേപം, സഹകരണം എന്നിവ മെച്ചപ്പെടുത്താനും ധാരണ; ഇന്ത്യക്കാര്‍ക്ക് വര്‍ഷം തോറും മള്‍ട്ടിപ്പിള്‍ എന്‍ട്രിയോടു കൂടി വര്‍ക്കിങ് ഹോളി ഡേ വിസക്കും തീരുമാനം
ട്രംപിന്റെ വിരട്ടലിന് വഴങ്ങില്ലെന്ന ഉറച്ച നിലപാടില്‍ ഇന്ത്യ;  യൂറോപ്യന്‍ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാരക്കരാര്‍ ചര്‍ച്ചകളുമായി മുന്നോട്ട്; കരാര്‍ ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന് ജര്‍മന്‍ വിദേശകാര്യമന്ത്രിയെ കണ്ട എസ് ജയശങ്കര്‍; ആശങ്കയായി റഷ്യന്‍ ബന്ധമുള്ള കമ്പനികള്‍ക്ക് ഏര്‍പ്പെടുത്തിയ ഉപരോധം