SPECIAL REPORT107 പവന്‍ തൂക്കമുള്ള സ്വര്‍ണമാല; അരക്കിലോ തൂക്കത്തില്‍ വജ്രം പതിപ്പിച്ച സ്വര്‍ണ കിരീടം; 75 പവന്‍ തൂക്കമുള്ള സ്വര്‍ണക്കിണ്ടി; 27 പവനും 23 പവനും തൂക്കമുള്ള സ്വര്‍ണമാലകള്‍: ശബരിമലയില്‍ ഭക്തര്‍ സമര്‍പ്പിച്ച സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിക്കുന്നത് ആറന്മുളയിലെ സ്ട്രോങ് റൂമില്സ്വന്തം ലേഖകൻ20 Sept 2025 7:57 AM IST