KERALAMപകൽസമയം സഹായമഭ്യർഥിക്കാനായി വീടുകളിലെത്തി സ്‌പോട്ട് സ്‌കെച്ചിങ്ങ്; സൈഡ് ബിസിനസ്സായി ആക്രിക്കച്ചവടവും; പൂട്ടിയിട്ട വീട്ടിൽ നിന്നും പത്ത് പവൻ സ്വർണം മോഷ്ടിച്ച പതിനെട്ടുകാരിയും പത്തൊൻപതുകാരനും പിടിയിൽമറുനാടന് മലയാളി7 Dec 2022 9:13 PM IST
KERALAMകുഴമ്പ് രൂപത്തിലാക്കി അടിവസ്ത്രത്തിലൊളിപ്പിച്ച് കടത്താൻ ശ്രമം; തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും പിടികൂടിയത് 44 ലക്ഷത്തിന്റെ സ്വർണംമറുനാടന് മലയാളി27 Dec 2022 12:57 PM IST
Marketing Featureഉംറ തീർത്ഥാടനത്തിന്റെ മറവിൽ സ്വർണകള്ളക്കടത്ത്! ഉംറ കഴിഞ്ഞു വന്ന നാലുപേർ മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്തിയത് 13 ക്യാപ്സൂൾ സ്വർണം; ആറു കേസുകളിലായി പിടിച്ചെടുത്തത് മൂന്ന് കോടിയിലേറെ വിലവരുന്ന സ്വർണം; ഉംറ പാക്കേജിന്റെ ചെലവ് വഹിക്കുന്നത് കള്ളക്കടത്തുസംഘമെന്ന് പിടിക്കപ്പെട്ടവർജംഷാദ് മലപ്പുറം2 April 2023 7:58 PM IST
Marketing Featureമലദ്വാരത്തിൽ സ്വർണം കടത്താൻ ഫറൂഖിന് അമ്പതിനായിരവും റഹ്മത്തുള്ളക്ക് എഴുപതിനായിരം രൂപയും വാഗ്ദാനം; 90 ലക്ഷം രൂപയുടെ ആറ് ക്യാപ്‌സ്യൂൾ സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്തി; കരിപ്പൂരിൽ കസ്റ്റംസ് പരിശോധനയിൽ രണ്ട് പേരും പിടിയിൽജംഷാദ് മലപ്പുറം16 April 2023 6:14 PM IST
KERALAMകാപ്സ്യൂളായും പേസ്റ്റായും ശരീരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; നെടുമ്പാശേരിയിൽ രണ്ടുയാത്രക്കാരിൽ നിന്നായി 1.40 കോടിയുടെ സ്വർണം പിടികൂടിമറുനാടന് മലയാളി3 May 2023 3:01 PM IST
Marketing Featureവീട്ടുകാർ ഉറങ്ങികിടക്കവെ ന്യൂമാഹിയിൽ വീടിന്റെ പിൻവാതിൽ തകർത്ത് വൻ കവർച്ച; പത്തുപവന്റെ സ്വർണാഭരണങ്ങളും പണവും മോഷണം പോയി; കഴുത്തിലെ ചെയിൻ പൊട്ടിക്കാൻ ശ്രമിക്കവേ വീട്ടമ്മയും മോഷ്ടാക്കളുമായി പിടിവലിയും; അന്വേഷണം തുടങ്ങി പൊലീസ്അനീഷ് കുമാര്20 May 2023 10:32 PM IST
KERALAMഭർത്താവിന്റെ സ്വർണവും പണവും ഭാര്യയും അവരുടെ ആദ്യ വിവാഹത്തിലെ മകനും ചേർന്ന് മോഷ്ടിച്ചതായി പരാതി; ഏകദേശം ഏഴര ലക്ഷത്തോളം രൂപയുടെ നഷ്ടമെന്ന് ഭർത്താവ്സ്വന്തം ലേഖകൻ3 July 2023 9:55 AM IST
KERALAMഗുരുവായൂർ ക്ഷേത്രത്തിലെ വെള്ളി 'സ്വർണമാക്കും'; സ്വർണപദ്ധതിയിലേക്ക് മാറ്റുന്നത് അഞ്ച് ടൺ വെള്ളിസ്വന്തം ലേഖകൻ13 July 2023 11:12 AM IST
KERALAMപാന്റ്സിലും അടിവസ്ത്രത്തിലും വച്ച് കടത്താൻ ശ്രമം; നെടുമ്പാശ്ശേരിയിൽ ഒരു കിലോ സ്വർണം പിടികൂടിസ്വന്തം ലേഖകൻ23 July 2023 11:28 AM IST
KERALAMഅടിവസ്ത്രങ്ങളിൽ പോക്കറ്റുണ്ടാക്കി സ്വർണം ഒളിപ്പിച്ചുകടത്താൻ ശ്രമം; നെടുമ്പാശേരിയിൽ 48 ലക്ഷത്തിന്റെ സ്വർണം പിടികൂടിമറുനാടന് മലയാളി23 July 2023 6:26 PM IST
KERALAMകസ്റ്റംസിന്റെ കണ്ണ് വെട്ടിച്ചെങ്കിലും പൊലീസിന്റെ മുന്നിൽ പെട്ടു; കണ്ണൂരിൽ പത്തുലക്ഷം വിലമതിക്കുന്ന സ്വർണവുമായി യുവാവ് പിടിയിൽമറുനാടന് മലയാളി28 July 2023 11:08 PM IST
Marketing Featureകോട്ടയത്ത് സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ വൻ മോഷണം; ഒരു കോടി രൂപയുടെ സ്വർണവും എട്ടു ലക്ഷം രൂപയും കവർന്നു; കവർച്ചാ സംഘം അകത്തു കടന്നത് ഗ്യാസ് കട്ടർ ഉപയോഗിച്ചു മുറിച്ച്; പ്രധാന കവാടത്തിൽ തന്നെ സോപ്പുപൊടി വിതറി തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതായും സൂചനമറുനാടന് മലയാളി7 Aug 2023 5:53 PM IST