KERALAMവാടകമുറി ചോദിച്ചെത്തി; കണ്ണിൽ മുളകുപൊടിയെറിഞ്ഞ് മോഷണം; വയോധികയുടെ രണ്ടരപ്പവന്റെ സ്വർണമാല കള്ളൻ കവർന്നു; അന്വേഷണം തുടങ്ങി; സംഭവം മാന്നാറിൽസ്വന്തം ലേഖകൻ10 Dec 2024 2:42 PM IST