You Searched For "സ്വർണ്ണക്കൊള്ള കേസ്"

ഒരു പോള കണ്ണടച്ചില്ല; ഉറങ്ങാതെ രാത്രി തള്ളി നീക്കി; രാവിലെ ജയില്‍ സൂപ്രണ്ട് എത്തിയതും താന്‍ നിരപരാധിയെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞു; ഉപ്പുമാവ് പ്രാതലാക്കി; ഉച്ചയ്ക്ക് തനിക്ക് സസ്യാഹാരം വേണമെന്ന് അറിയിച്ച റിമാന്‍ഡ് പ്രതി; ഉറക്കമില്ലായ്മ നല്‍കിയ രക്തസമ്മര്‍ദ്ദ പ്രശ്‌നം; കണ്ഠരര് രാജീവരുടെ ജയിലിലെ ആദ്യ രാത്രി കഠിന മാനസിക സംഘര്‍ഷത്തിന്റേത്
ശബരിമല തന്ത്രിയുടെ അറസ്റ്റ്: കരുതലോടെ രാഷ്ട്രീയ നേതൃത്വം; തന്ത്രി കുടുംബത്തിനൊപ്പം നില്‍ക്കാന്‍ ബിജെപി; പത്മകുമാറിന്റെ മൊഴി നിര്‍ണ്ണായകം; തന്ത്രിയെ തള്ളിപറയാതെ അനുകൂലിക്കാതിരിക്കാന്‍ കോണ്‍ഗ്രസ് ശ്രദ്ധിക്കും; സിപിഎമ്മും മയപ്പെടുത്തിയ പ്രസ്താവനകളില്‍; നിയമസഭയിലും അയ്യപ്പ വികാരം ആളിക്കത്തുമോ?
മുത്തച്ഛനായ മഹേശ്വരരുടെ മരണത്തോടെ മഹേഷ് മോഹനരും പിതാവ് കൃഷ്ണരുടെ മരണത്തോടെ രാജീവരും സ്വതന്ത്രമായി ചുമതലകള്‍ ഏറ്റെടുത്തു; രാജീവര് അഴിക്കുള്ളിലാകുമ്പോള്‍ സ്വതന്ത്ര ചുമതലയിലേയ്ക്ക് എത്തുന്ന മകന്‍ ബ്രഹ്‌മദത്തന്‍; താഴമണ്‍ മഠത്തിന്റെ അധികാരം യുവതലമുറയിലേക്ക്; ശബരിമല ധര്‍മ്മശാസ്താവിന്റെ പിതൃസ്ഥാനീയര്‍ ഇവര്‍
പഞ്ചലോഹംത്തിലും വെള്ളിയിലും സ്വര്‍ണത്തിലും നിര്‍മ്മിച്ച വിഗ്രഹങ്ങളുമായി മലകയറി എത്തി സന്നിധാനത്ത് സമര്‍പ്പിക്കുന്നത് ഓരോ സീസണിലും നിരവധി ഭക്തര്‍; ഭക്തിപൂര്‍വ്വം നല്‍കുന്ന ഈ വിഗ്രഹങ്ങള്‍ക്ക് പലരും ബില്‍ ചോദിക്കാറില്ല; ഡയമണ്ട് മണി ലക്ഷ്യമിട്ടത് ഈ വിഗ്രഹങ്ങളോ? 1998ല്‍ മല്യ സ്വര്‍ണ്ണം പൂശിയത് ഒന്നേമുക്കാല്‍ കോടിയ്ക്ക്