You Searched For "സ്‌കൂള്‍ മാനേജ്‌മെന്റ്"

ഹിജാബ് ഇല്ലാതെ വരാമെന്ന് സമ്മതപത്രം നല്‍കിയാല്‍ സ്‌കൂളില്‍ തുടരാം എന്ന് മാനേജ്‌മെന്റ്;  സമവായ ചര്‍ച്ചയില്‍ അംഗീകരിച്ച തീരുമാനം മാറ്റി വിദ്യാര്‍ഥിനിയുടെ കുടുംബം; സ്‌കൂളില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചു; മറ്റൊരു സ്‌കൂളിലേക്ക് മാറ്റാന്‍ നീക്കം; ഹിജാബിനെതിരെ സംസാരിച്ചത് ശിരോവസ്ത്രമിട്ട പ്രിന്‍സിപ്പാള്‍  എന്ന് മന്ത്രി വി ശിവന്‍കുട്ടി
സ്‌കൂളില്‍ കുട്ടികള്‍ക്കാണ് യൂണിഫോമിന്റെ ആവശ്യം;  അധ്യാപകര്‍ക്ക് അല്ല;  കന്യാസ്ത്രീ ധരിക്കുന്നത് സന്യാസ സമൂഹത്തിന്റെ യൂണിഫോമാണ്;  ഒരു മുസ്ലിം അധ്യാപിക തട്ടമോ ഹിജാബോ ഇട്ടുകൊണ്ട് സ്‌കൂളില്‍ വന്ന് പഠിപ്പിക്കുന്നതിന് ഒരു തടസ്സവുമില്ല; ജാതിയും മതവും ഒന്നുമല്ലാതെ തങ്ങളെല്ലാം ഒന്നാണെന്ന ചിന്തയില്‍ കുട്ടികള്‍ വളര്‍ന്നു വരട്ടെ; ഹിജാബ് വിവാദത്തിനിടെ ശ്രദ്ധേയമായി  ഫേസ്ബുക്ക് കുറിപ്പ്