You Searched For "സ്‌കൂൾ വിദ്യാർത്ഥികൾ"

റോഡരികിൽ നിർത്തിയിട്ട സ്കൂട്ടർ കാണാതായി; അന്വേഷണത്തിൽ കണ്ടെത്തിയ സ്‌കൂട്ടർ ചങ്ങലകൊണ്ട് കെട്ടി; പോലീസിനെ വിവരമറിയിക്കാൻ പോയ സമയം സ്‌കൂട്ടർ വീണ്ടും മോഷണം പോയി; പിടിയിലായത് സ്‌കൂൾ വിദ്യാർത്ഥികൾ
പ്രണയം എതിർത്തപ്പോൾ സഹപാഠികൾക്കൊപ്പം ഇരട്ട സഹോദരിമാർ വീടുവിട്ടു; ഊട്ടിയിലെത്തി മടങ്ങിയത് ഗോവയിലേക്ക് പോകാൻ; കുട്ടികളെ മലയാളി ആർ.പി.എഫ്. ഉദ്യോഗസ്ഥർ കണ്ടെത്തിയത് ട്രെയിൻ സമയം അന്വേഷിക്കുന്നതിനിടെ; ഒരു മൊബൈലും ആഭരണവും വിറ്റു; കൂടുതൽ അന്വേഷണത്തിന് പൊലീസ്