You Searched For "സ്‌നേഹാലയം"

വൃദ്ധസദനത്തിലെ അന്തേവാസിയെ ചൂരലിനടിച്ച് സ്ഥാപന സെക്രട്ടറി; ദൃശ്യം പുറത്ത് വന്നതോടെ സെക്രട്ടറി സജീവനെതിരെ കേസെടുത്ത് പൊലീസ്; വീഡിയോ പ്രചരിപ്പിച്ചത് സ്ഥാപത്തിലെ മുൻ ജീവനക്കാരൻ; താൻ അന്തേവാസിയെ അടിച്ചില്ലെന്നും കസേരയിൽ തട്ടി ശബ്ദുമുണ്ടാക്കിയതാണെന്നും സെക്രട്ടറി
വയോധികർക്ക് അസഭ്യവർഷവും മർദ്ദനവും; അഞ്ചൽ പനയഞ്ചേരി അർപ്പിത സ്‌നേഹാലയം അടച്ചുപ്പൂട്ടാൻ ജില്ലാ കളക്ടറുടെ ഉത്തരവ്; അന്തേവാസികളെ 24 മണിക്കൂറിനകം സുരക്ഷിത സ്ഥാനങ്ങളിൽ എത്തിക്കാൻ സാമൂഹിക നീതി വകുപ്പിനും നിർദ്ദേശം