SPECIAL REPORTഎസ്എംഎ രോഗബാധിതരായവർക്ക് പ്രതിവർഷം മരുന്നിനായി വേണ്ടത് 72 ലക്ഷത്തോളം രൂപ; മരുന്നിന്റെ ഉൽപ്പാദനം ഇന്ത്യയിൽ ആരംഭിച്ചാൽ വില കുത്തനെ കുറക്കാമെന്ന് വിലയിരുത്തൽ; മൗനം പാലിച്ച് കേന്ദ്ര സർക്കാർ; കുറഞ്ഞ വിലക്ക് മരുന്ന് ലഭ്യമാക്കാൻ ആവശ്യപ്പെട്ടുള്ള സെബയുടെ നിയമപോരാട്ടം തുടരുന്നു; കേസ് മാർച്ച് 17ന് സുപ്രീം കോടതി പരിഗണിക്കുംസ്വന്തം ലേഖകൻ12 March 2025 2:40 PM IST