You Searched For "സൗദി അറേബ്യ"

സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ മുൻ ഡ്രൈവർ അബ്ദുവിന്റെ വീട്ടിൽ സിബിഐ റെയ്ഡ്; 10 വർഷം മുൻപ് ഗൾഫിൽ നടന്ന കുറ്റകൃത്യത്തിന്മേലുള്ള അന്വേഷണം ഇന്റർപോൾ നിർദ്ദേശ പ്രകാരം; സ്ത്രീപീഡന കേസിൽ പാർട്ടി ഇടപെട്ട് രക്ഷിച്ച അബ്ദുവിനെ ഇക്കുറിയും രക്ഷിക്കാൻ സിപിഎം നേതാക്കളുടെ നെട്ടോട്ടം: മാളത്തിലൊളിച്ച് അടൂരിലെ സിപിഎം നേതാക്കൾ