Lead Storyകൊട്ടിഘോഷിച്ച് ആളെ എടുത്തു; ഒടുവില്‍ പ്രശ്നം വന്നപ്പോള്‍ ചട്ടം പറച്ചിലും നോട്ടപ്പിശകെന്ന ന്യായവും; വീടുകളില്‍ സൗരവൈദ്യുതി ഉല്പാദിപ്പിച്ച് കെഎസ്ഇബിക്ക് നല്കിയവര് പെട്ടു; വാടക കരാറുള്ള കെട്ടിടങ്ങളില്‍ മിച്ച വൈദ്യുതി വിതരണം ചെയ്യാനാവില്ല; വരുമാന നഷ്ടമെന്ന പേരില്‍ വൈക്കം ഡിവിഷനില്‍ നിരവധി പേര്‍ക്ക് നോട്ടീസ്; 'പ്രധാനമന്ത്രി സൂര്യഘര്‍ പദ്ധതി' അട്ടിമറിക്കുന്നെന്ന് ആക്ഷേപംശ്യാം സി ആര്22 May 2025 9:22 PM IST