SPECIAL REPORTവീണ്ടും പിണറായി സർക്കാരിന് പരാജയം; കേരളാ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ ഹയർ സെക്കൻഡറി സീനിയർ അദ്ധ്യാപകരെ വിലക്കിയ കേസിൽ നൽകിയ അപ്പീൽ സുപ്രീം കോടതി തള്ളിയത് തുല്യനീതി നിഷേധമെന്ന് വിലയിരുത്തി; ഹൈക്കോടതി വിധി പരമോന്നതകോടതി ശരിവച്ചതോടെ സർക്കാർ ദുർവാശി വെടിയുമോ എന്ന് കാത്ത് ഹയർ സെക്കൻഡറി അദ്ധ്യാപകർശ്രീലാല് വാസുദേവന്25 Nov 2020 4:58 PM IST