KERALAMകഞ്ചാവ് കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം ഒഡീഷയില്‍ നിന്നെത്തിച്ച് കഞ്ചാവ് കച്ചവടം; മലയോര മേഘലയില്‍ കഞ്ചാവ് വിതരണം നടത്തിയിരുന്ന 23കാരന്‍ അറസ്റ്റില്‍: മുണ്ടക്കയത്ത് നിന്നും പിടിയിലായത് 1.4 കിലോഗ്രാം കഞ്ചാവുമായിസ്വന്തം ലേഖകൻ8 July 2025 5:56 AM IST