You Searched For "ഹാരിസ് റൗഫ്"

ഏഷ്യാ കപ്പ് വിവാദം; ഇന്ത്യ-പാക്ക് താരങ്ങൾക്കെതിരെ നടപടിയുമായി ഐസിസി; ഹാരിസ് റൗഫിന് സസ്‌പെൻഷൻ; സൂര്യകുമാർ യാദവിന് പിഴ; സാഹിബ്സാദ ഫർഹാനും  ജസ്പ്രീത് ബുംറയ്ക്ക് ഡീമെറിറ്റ് പോയിന്റ്
ആദ്യ പന്തില്‍ തന്നെ സിക്‌സടിക്കാന്‍ ശ്രമിക്കുന്നത് ടീമിന്റെ പിന്തുണയുള്ളതുകൊണ്ട്;  നിങ്ങള്‍ പറഞ്ഞുകൊണ്ടേയിരിക്കു, ഞങ്ങള്‍ ജയിച്ചുകൊണ്ടിരിക്കാമെന്നും അഭിഷേക് ശര്‍മ;  വാക്കുകള്‍ കൊണ്ടല്ല, കളി കൊണ്ടാണ് കാണിക്കേണ്ടത് എന്ന് ഗില്‍;  ഹാരിസ് റൗഫിന് വായടപ്പിക്കുന്ന മറുപടി നല്‍കി ഇന്ത്യയുടെ പഞ്ചാബ് സിംഹങ്ങള്‍
പാക് പേസർ ഹാരിസ് റൗഫിന്റെ തീ ബൗൺസർ; പ്രതിരോധിക്കാൻ ശ്രമിച്ചിട്ടും ഹെൽമറ്റിലും മുഖത്തുമിടിച്ചു; പന്തുകൊണ്ട് മുറിവേറ്റത് വലതു കവിളിൽ കണ്ണിന് താഴെയായി; നെതർലൻഡ്‌സിന് ബാറ്റർ ബാസ് ഡി ലീഡിന് പരുക്ക്
ഇന്ത്യ - പാക് മത്സരങ്ങൾക്ക് പഴയ ആക്രമണോത്സുകത ഇല്ലാത്തതിനു കാരണമെന്തെന്ന് പാക് മാധ്യമ പ്രവർത്തകൻ; ഇന്ത്യയുമായി യുദ്ധം ചെയ്യാനല്ല, ക്രിക്കറ്റ് കളിക്കാനാണ് പോകുന്നതെന്ന് പേസർ ഹാരിസ് റൗഫ്