SPECIAL REPORT'വിവാഹം കഴിഞ്ഞ് ആറ് ദിനങ്ങള്‍ മാത്രമേ ആയിട്ടൂള്ളൂ; വെറുതെ വിടണമെന്ന് യാചിച്ചു; അവര്‍ പറഞ്ഞത് പോയി മോദിയോട് ചോദിക്കെന്ന്, അതെ ഞങ്ങള്‍ ചോദിച്ചു; അതോടെ അവര്‍ക്ക് കൃത്യമായ മറുപടിയും ലഭിച്ചു'; തിരിച്ചടി ഇവിടെ തീരരുത്; ഭീകരവാദത്തിന്റെ അന്ത്യത്തിന്റെ തുടക്കമാകണമിത്; വേദന അത്രത്തോളമുണ്ടെന്ന് ഹിമാന്‍ഷി നര്വാള്സ്വന്തം ലേഖകൻ7 May 2025 10:21 PM IST