You Searched For "ഹിസ്ബുല്ല"

ഇസ്രായേലിനെ ആക്രമിച്ചാല്‍ ഇറാന്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരും; സ്വയം പ്രതിരോധിക്കാന്‍ ഇസ്രായേലിന് എല്ലാ അവകാശവാദവുമുണ്ട്; അതിന് ഞങ്ങളുടെ പിന്തുണയുമുണ്ട്; ഹിസ്ബുള്ളക്ക് വേണ്ടി പ്രതികാരം വേണ്ടെന്ന മുന്നറിയിപ്പുമായി യുഎസ്
ഹിസ്ബുള്ള ആസ്ഥാനം തകര്‍ത്ത് ഇസ്രായേല്‍ കൊന്നൊടുക്കിയത് നസ്‌റുള്ള അടക്കം ഇരുപതോളം ഉയര്‍ന്ന ഹിസ്ബുള്ള നേതാക്കളെ; പകരം നേതാവിനെ തിരഞ്ഞെടുക്കുന്ന കാര്യത്തിലും അനിശ്ചിതത്വം; ഇറാനുമായുള്ള ആശയവിനിമയം തകര്‍ന്നതോടെ മുന്‍പോട്ട് നീങ്ങാനാവാതെ കിതച്ച് ഭീകരര്‍; കലിയടങ്ങാതെ വ്യോമാക്രമണം തുടര്‍ന്ന് ഇസ്രായേല്‍
ഹിസ്ബുല്ലയുടെ ജിഹാദ് കൗണ്‍സിലിന്റെ വേരറുത്ത് ഇസ്രയേല്‍; നസ്റല്ലയുടെ പിന്‍ഗാമി കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വ്യോമാക്രമണത്തില്‍ വധിച്ചെന്ന് ഇസ്രയേല്‍ സൈന്യം; പ്രധാന നേതാക്കളെല്ലാം കൊല്ലപ്പെട്ടു
ഞങ്ങളെ ആരടിച്ചാലും തിരിച്ചടിക്കും; നസ്‌റല്ല വധം ചരിത്രപരമായ വഴിത്തിരിവ്; ഇസ്രയേലിന് എത്താനാവാത്ത ഒരിടവുമില്ലെന്ന് ഇറാന് മുന്നറിയിപ്പ് നല്‍കി ബെഞ്ചമിന്‍ നെതന്യാഹു; ഇസ്രയേല്‍ കരയുദ്ധം തുടങ്ങിയേക്കും
ഹസന്‍ ഖലില്‍ യാസിനേയും വകവരുത്തി ഇസ്രയേല്‍; നസ്‌റുല്ലയുടെ പിന്‍ഗാമിയാകാന്‍ പരിഗണിച്ച ഇന്റലിജന്‍സ് മേധാവിയെ കൊന്നതും വ്യോമാക്രമണത്തില്‍; ഹിസ്ബുല്ല വന്‍ പ്രതിസന്ധിയില്‍; സഫിദ്ദീന്‍ ഹിസ്ബുല്ലയുടെ നേതാവാകാന്‍ സാധ്യത കൂടി
ഇത് നീതിയുടെ വിജയം; നസ്റുല്ലയുടെ കൊലപാതകത്തില്‍ ആശ്വാസം അറിയിച്ച് ജോ ബൈഡന്‍; പശ്ചിമേഷ്യയിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കുമെന്നും അമേരിക്ക; മാനവരാശി കണ്ട ഏറ്റവും വലിയ ഹീനകൃത്യത്തിന് അമേരിക്കയും മറുപടി പറയേണ്ടി വരുമെന്ന് മുന്നറിപ്പ് നല്‍കി ഇറാനും
വര്‍ഷങ്ങളായി ഇസ്രയേലിന്റെ നോട്ടപ്പുള്ളി; ഇറാനുമായി അടുത്ത ബന്ധം; ലെബനീസ് സൈന്യത്തേക്കാള്‍ വലിയ ശക്തിയായി ഹിസ്ബുല്ലയെ വളര്‍ത്തി; എതിരാളിയുടെ അതിര്‍ത്തി കടന്നും ആക്രമണം; നസ്‌റല്ലയെ ഉന്നമിട്ടത് പലതവണ; ഒടുവില്‍ ഇസ്രയേല്‍ സൈന്യം ലക്ഷ്യം കാണുമ്പോള്‍
ദക്ഷിണ ലെബനനിലെ കടുത്ത വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത് മുന്നൂറോളം പേര്‍; ആയിരത്തിലേറെ പേര്‍ക്ക് പരുക്കേറ്റു; മറ്റൊരു ഗസ്സയായി മാറുമോയെന്ന് ആശങ്ക പ്രകടിപ്പിച്ച് യുഎന്‍; പൂര്‍ണതോതിലുളള യുദ്ധത്തിലേക്ക് വഴിമാറുമോ?
ഹിസ്ബുല്ലയെ ലക്ഷ്യം വച്ച് പൊട്ടിത്തെറിച്ച പേജറുകള്‍ നിര്‍മ്മിച്ച ഹംഗറിയിലെ ബി എ സി കണ്‍സള്‍ട്ടിങ് മൊസാദിന്റെ ഷെല്‍ കമ്പനി? പേജറുകളില്‍ ഘടിപ്പിച്ചത് ഉഗ്ര പ്രഹരശേഷിയുള്ള രാസവസ്തു; ലെബനനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്രയേല്‍ യുദ്ധ വിമാനങ്ങള്‍
ഹിസ്ബുല്ല ഒട്ടും പ്രതീക്ഷിക്കാത്ത ശൈലിയില്‍ ഒളിയാക്രമണം; പേജറുകളും വാക്കി ടോക്കികളും ഹാന്‍ഡ് ഹെല്‍ഡ് റേഡിയോകളും ലാന്‍ഡ് ലൈനുകളും വീടുകളിലെ സൗരോര്‍ജ്ജ പ്ലാന്റുകളും പൊട്ടിത്തെറിച്ചു; യുദ്ധത്തിന്റെ പുതിയ ഘട്ടത്തിന് തുടക്കമിട്ട് ഇസ്രയേല്‍
ലെബനനില്‍ പേജര്‍ ആക്രമണത്തിന് പിന്നാലെ വാക്കി ടോക്കി ആക്രമണവും; വാക്കി ടോക്കികള്‍ പൊട്ടിത്തെറിച്ച് ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു; 300 ലേറെ പേര്‍ക്ക് പരുക്ക്; ശവസംസ്‌കാര ചടങ്ങിനിടെയും സ്‌ഫോടനം; യുദ്ധം വ്യാപകമാകുമെന്ന് ആശങ്ക
ഹിസ്ബുല്ലയ്ക്ക് വിതരണം ചെയ്ത പേജറുകള്‍ നിര്‍മ്മിച്ചത് ബി എ സി കണ്‍സള്‍ട്ടിങ് എന്ന ഹംഗേറിയന്‍ കമ്പനി? കമ്പനിയുടെ വനിതാ സിഇഒ ക്രിസ്ത്യാന സംശയനിഴലില്‍; താന്‍ പേജര്‍ കരാറിന്റെ ഇടനിലക്കാരി മാത്രമെന്ന് യുവതി