FOREIGN AFFAIRSനെതന്യാഹുവിന്റെ വിമാനത്തെ ലക്ഷ്യമാക്കി ഹൂത്തികള്‍ തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ ടെല്‍ അവീവിന്റെ ആകാശത്ത് തകര്‍ത്ത് ഇസ്രായേല്‍ അയണ്‍ ഡോം; ഹിസ്ബുള്ളയുടെ വേര് പറിച്ചപ്പോള്‍ ഹൂത്തികളെ ഇറക്കി ഇറാന്റെ മരണക്കളി; ഇസ്രേയിലിന് ഇനി തലവേദനയാവുക ഹൂത്തികളോ?മറുനാടൻ മലയാളി ബ്യൂറോ29 Sept 2024 6:32 AM IST