SPECIAL REPORTചെങ്കടലില്‍ ഹൂതി വിമതര്‍ ആക്രമിച്ച് തകര്‍ത്ത കപ്പലില്‍ നിന്ന് കാണാതായ അനില്‍കുമാര്‍ സുരക്ഷിതന്‍; യെമനില്‍ നിന്നും ആലപ്പുഴക്കാരനെ നാട്ടിലെത്തിക്കാന്‍ സൗദി സഹായവും ഇന്ത്യ തേടും; ഹൂതികളില്‍ നിന്നും രക്ഷപ്പെട്ട അനില്‍ സുരക്ഷിത സ്ഥാനത്ത് എത്തി; മലയാളി അടുത്ത ആഴ്ച നാട്ടിലെത്തുംപ്രത്യേക ലേഖകൻ19 July 2025 10:18 AM IST
SPECIAL REPORTഹൂത്തികള്‍ മുക്കിയത് ഇസ്രയേലിലെ ഈലാട്ട് തുറമുഖത്തേക്ക് പുറപ്പെട്ട ലൈബീരിയന്‍ പതാക വഹിച്ച 'എറ്റേണിറ്റി സി'; ആളില്ലാ ബോട്ടും ക്രൂയിസ് ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ച് ആക്രമണം; ബന്ദിയാക്കിയവരില്‍ പത്തിയൂര്‍ സ്വദേശിയും; അനില്‍കുമാറിനെ കണ്ടെത്താന്‍ കേന്ദ്ര സഹായം തേടി കുടുംബം; ചെങ്കടലില്‍ സംഭവിച്ചത് എന്ത്?മറുനാടൻ മലയാളി ബ്യൂറോ17 July 2025 9:21 AM IST
FOREIGN AFFAIRSചെങ്കടലിലൂടെ പോകുന്ന കപ്പലുകള്‍ വീണ്ടും ഹൂത്തികള്‍ പിടിച്ചെടുക്കുന്നു; അമേരിക്കന്‍ പടക്കപ്പലുകള്‍ക്ക് വീണ്ടും ഭീകര സംഘടനയുടെ പുല്ലുവില; ചെങ്കടലില്‍ നടപടിയുണ്ടാകുമെന്ന് അമേരിക്ക; ആക്രമിച്ചത് ഇസ്രയേല്‍ കപ്പല്‍; ഹൂത്തികള്‍ ഉയര്‍ത്തുന്നത് ഫലസ്തീന് വികാരം; വീണ്ടും പശ്ചിമേഷ്യ സംഘര്‍ഷത്തിലേക്കോ?പ്രത്യേക ലേഖകൻ11 July 2025 10:13 AM IST
FOREIGN AFFAIRSഇറാനില്‍ ഭരണമാറ്റം ആവശ്യപ്പെട്ട് ട്രംപ് രംഗത്ത്; യുഎന്‍ രക്ഷാസമിതി അടിയന്തര യോഗം ചേര്‍ന്ന്; തിരിച്ചടി ഭയന്ന് ബ്രിട്ടന്; ഹോര്‍മുസ് കടലിടുക്ക് അടച്ചിടാന്‍ ഇറാനിയന്‍ പാര്‍ലമെന്റിന്റെ അനുമതി കിട്ടിയതോടെ ലോകത്തെ എണ്ണ- ഗ്യാസ് നീക്കത്തിന്റെ 20 ശതമാനവും നിലച്ചേക്കുമെന്ന ആശങ്ക ശക്തം: നിനച്ചിരിക്കാതെ ട്രംപ് ഇറാന്റെ മേല്‍ ബോംബാക്രമണം നടത്തിയതോടെ ലോകം ഭീതിയില്മറുനാടൻ മലയാളി ബ്യൂറോ23 Jun 2025 6:29 AM IST
FOREIGN AFFAIRSബഹ്റൈനിലാണ് യുഎസ് നാവിക സേനയുടെ അഞ്ചാം കപ്പല്‍വ്യൂഹത്തിന്റെ ആസ്ഥാനം; അതുകൊണ്ട് തന്നെ ഹോര്‍മൂസ് അടച്ചിടാനുള്ള ഏതൊരു ശ്രമത്തിന്റെയും ഫലം ദൂരവ്യാപകം; കോവിഡും യുക്രൈന് യുദ്ധവും ഉണ്ടാക്കാത്ത പ്രതിസന്ധി ഇറാന് ലോക രാജ്യങ്ങള്‍ക്ക് സൃഷ്ടിക്കുമോ? ചെങ്കടല്‍ കടക്കാന്‍ അമേരിക്കന്‍ കപ്പലുകളെ ഹൂത്തി വിമതര്‍ അനുവദിക്കുമോ? കടല്‍ യുദ്ധവും തൊട്ടടുത്തോ? ഊര്‍ജ്ജ വിപണി അസ്ഥിരമാകുമോ?മറുനാടൻ മലയാളി ബ്യൂറോ22 Jun 2025 10:00 AM IST
FOREIGN AFFAIRSചര്‍ച്ചക്ക് മുന്നോടിയായി ഇറാനെ വിരട്ടാന്‍ യെമനില്‍ ബോംബാക്രമണം നടത്തി അമേരിക്ക; ഹൂത്തികളുടെ ശക്തികേന്ദ്രം തകര്‍ത്ത് കൊന്നൊടുക്കിയത്ത് 74 പേരെ; അനേകര്‍ക്ക് പരിക്കേറ്റു: ഇറാന്റെ പ്രതികരണം അറിയാന്‍ ആശങ്കയോടെ ലോകംസ്വന്തം ലേഖകൻ20 April 2025 6:29 AM IST