SPECIAL REPORTആ ഹൃദയം നിലച്ചു; എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ ദുര്‍ഗാ കാമി അന്തരിച്ചു: ഡോക്ടര്‍മാര്‍ കിണഞ്ഞ് പരിശ്രമിച്ചിട്ടും മരണത്തിലേക്ക് നടന്ന് 22കാരിസ്വന്തം ലേഖകൻ23 Jan 2026 5:39 AM IST