SPECIAL REPORTഹൈടെക്കായി ചിലവു കുറയ്ക്കാൻ കെ.എസ്.ഇ.ബി; ഇനി മീറ്റർ റീഡർമാരെ നിയമിക്കേണ്ടതില്ലെന്ന് തീരുമാനം; ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ടു ചെയ്യില്ല; പകരം സ്മാർട്ട് മീറ്റർ സംവിധാനം ഏർപ്പെടുത്തും; സേവനങ്ങൾക്കായി കെ.എസ്.ഇ.ബി ഓഫിസുകളിൽ പോകേണ്ടെന്ന നിലയിലേക്ക് പ്രവർത്തനങ്ങൾ സുഗമമാക്കുംമറുനാടന് മലയാളി4 July 2022 10:39 AM IST