You Searched For "ഹോങ്കോങ്"

ദക്ഷിണേന്ത്യൻ വിമാനത്താവളങ്ങൾ വഴി വിദേശത്തേക്ക് ലഹരി മരുന്ന് കടത്ത് തകൃതി; രാജ്യാന്തര മയക്കുമരുന്ന് സംഘമായ കോനാ ഗോൾഡിലെ അംഗങ്ങൾ പിടിയിലായപ്പോൾ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ; വിദേശ ടൂറിസ്റ്റുകൾ എന്ന വ്യാജേന കൊച്ചിയിൽ കറങ്ങിയവരുടെ പക്കൽ നിന്നും കണ്ടെത്തിയത് നാലു കോടിയുടെ ലഹരി
11 ലക്ഷം രൂപ വിലവരുന്ന ബിസിനസ് ക്ലാസ് ടിക്കറ്റ് വിറ്റത് വെറും 47,000 രൂപയ്ക്ക് ! ഹോങ്കോങ്ങിലെ കാത്തേയ് പസഫിക്ക് എയർവേയ്‌സിന് ടിക്കറ്റ് വിൽപനയ്ക്കിടെ പറ്റിയത് വൻ അമളി; അബദ്ധം തിരിച്ചറിഞ്ഞെന്നും കൂടുതൽ വിവരങ്ങൾ ഉടൻ അറിയിക്കാമെന്നും പറഞ്ഞ് തടിതപ്പി കമ്പനി