Top Storiesഹോര്‍മുസ് കടലിടുക്കില്‍ ചോരപ്പുഴ; ആക്രമണത്തില്‍ 3 ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടു; ഒരാളെ കാണാതായി; മസ്‌കറ്റില്‍ മരിച്ച രണ്ടുപേരെ തിരിച്ചറിഞ്ഞെന്ന് വിദേശമന്ത്രാലയം; കുടുങ്ങിക്കിടക്കുന്നത് 27 ഇന്ത്യന്‍ കപ്പലുകള്‍; മരണത്തെ മുഖാമുഖം കണ്ട് 700 നാവികര്‍; 'ജഗ് പ്രകാശ്' എന്ന എണ്ണക്കപ്പല്‍ സാഹസികമായി രക്ഷപ്പെട്ടു; ലക്ഷക്കണക്കിന് പ്രവാസികള്‍ കടുത്ത ആശങ്കയില്‍!മറുനാടൻ മലയാളി ഡെസ്ക്13 March 2026 7:24 PM IST