Top Storiesമദ്യലഹരിയില്‍ ഓഫീസില്‍ വച്ച് സഹപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി; പോലീസ് കേസ് വന്നാല്‍ അകത്താകുമെന്ന് കണ്ടപ്പോള്‍ നിര്‍ബന്ധിത വിരമിക്കല്‍ നല്കി; ഹൗസിങ് ബോര്‍ഡിലെ ഞരമ്പനായ അസി. സെക്രട്ടറിയെ തിരിച്ചെടുക്കാന്‍ നടത്തിയ ആദ്യ നീക്കം മറുനാടന്‍ വാര്‍ത്തയില്‍ പാളി; തിരഞ്ഞെടുപ്പ് തിരക്കിനിടെ ആരുമറിയാതെ തിരികെ കയറ്റാന്‍ ശ്രമം; 21 ന് ഇതിനായി ബോര്‍ഡ് യോഗംമറുനാടൻ മലയാളി ബ്യൂറോ7 April 2026 6:01 PM IST