Top Storiesഇറാന് യുദ്ധത്തില്‍ മധ്യസ്ഥത വഹിക്കാന്‍ പാക്കിസ്ഥാന് ശ്രമിക്കുന്നതിനിടെ നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ച് ട്രംപ്; ഹോര്‍മുസ് കടലിടുക്ക് തുറന്നിരിക്കണമെന്ന് ഒരേ സ്വരത്തില്‍ ഇരുവരും; ഹോര്‍മുസിലെ തടസ്സങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് തുറന്നുപറഞ്ഞ് മോദി; യുദ്ധം നിര്‍ത്താന്‍ സമ്മര്‍ദ്ദം ചെലുത്തി പ്രധാനമന്ത്രി; നയതന്ത്ര നീക്കങ്ങള്‍ സജീവംമറുനാടൻ മലയാളി ബ്യൂറോ24 March 2026 8:12 PM IST