Top Storiesയുഡിഎഫുകാര്‍ പ്രചരണ വിഷയമാക്കിയ 'തീവ്രത' കുറഞ്ഞ പീഡന ആരോപണങ്ങളെല്ലാം ഇനി പഴങ്കഥയാകുമോ? പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ പി കെ ശശി ഒറ്റപ്പാലത്ത് യുഡിഎഫ് സ്വതന്ത്രനായേക്കും; പാര്‍ട്ടിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിര്‍പ്പു ശക്തം; 'തീവ്രത' എന്ന വാക്ക് താന്‍ നല്കിയ റിപ്പോര്‍ട്ടില്‍ ഇല്ലെന്ന പി കെ ശ്രീമതിയുടെ വാക്കുകള്‍ യുഡിഎഫിന് ക്യാപ്സ്യൂള്‍ ആകുമോ എന്ന് വൈകാതെ അറിയാം..മറുനാടൻ മലയാളി ബ്യൂറോ5 March 2026 3:41 PM IST