You Searched For "'എമ്പുരാന്‍'"

നല്ലതുമാത്രം പടച്ചുവിട്ടാല്‍ ആരും സിനിമ കാണില്ല;  നെഗറ്റീവില്‍ നിന്ന് തുടങ്ങിയാലേ ഉയരങ്ങളില്‍ എത്താന്‍ കഴിയൂ; ബിജെപിയെ സംബന്ധിച്ചിടത്തോളം അതിന് വേണ്ടിയുള്ള തുടക്കം; അതിനുള്ള പാതയായി എമ്പുരാന്‍; അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഉയരത്തില്‍ എത്തും;  എമ്പുരാന്‍ എല്ലാവരും കാണണമെന്ന് ജോര്‍ജ് കുര്യന്‍
എമ്പുരാന്‍ സിനിമക്കെതിരെ ബിജെപി ഒരു ക്യാമ്പയിനും തുടങ്ങിയിട്ടില്ല; സിനിമ, സിനിമയുടെ വഴിക്ക് പോകും; അഭിപ്രായങ്ങള്‍  സംഘടനയുടേതല്ല;  പോസ്റ്റര്‍ വിവാദം പാര്‍ട്ടിയെ തകര്‍ക്കാനുള്ള ഗൂഢാലോചന; സാമൂഹ്യ മാധ്യമങ്ങളിലെ വിമര്‍ശനങ്ങള്‍ ഏറ്റെടുക്കാതെ ബിജെപി നേതൃത്വം