Right 1ഇനി 'കേരള' വേണ്ട..!!; തലസ്ഥാന കോപ്പറേഷൻ പിടിച്ചെടുത്തതോടെ ആത്മവിശ്വാസത്തിലായ പാർട്ടി; ഭാവിയിൽ താമര വിരിയിപ്പിക്കാനുള്ള തിടുക്കത്തിലായ നേതാക്കന്മാരും; ശുക്രദശയിൽ കാര്യങ്ങൾ നീങ്ങുന്നതിനിടെ സംസ്ഥാനത്തിൻ്റെ ഔദ്യോഗിക പേര് മാറ്റണമെന്നാവശ്യവുമായി ബിജെപി; കേന്ദ്രത്തിന് കത്തയച്ച് രാജീവ് ചന്ദ്രശേഖർ; നൂറ്റാണ്ടുകളുടെ പാരമ്പര്യത്തിന് മാറ്റം വരുമോ?മറുനാടൻ മലയാളി ബ്യൂറോ13 Jan 2026 12:03 PM IST