FOOTBALLമാര്‍ച്ച് 27ന് ലുസൈല്‍ സ്റ്റേഡിയത്തില്‍ മെസിയും യമാലും തമ്മില്‍ തീപാറും പോരാട്ടം; മാര്‍ച്ച് 23 മുതല്‍ 31 വരെയുള്ള ആ അന്താരാഷ്ട്ര മത്സര വിന്‍ഡോയില്‍ 'ഫൈനലിസിമ'യുടെ തീയതിയും വേദിയും പ്രഖ്യാപിച്ച് ഫിഫ നല്‍കുന്നത് കേരളത്തിനുള്ള സന്ദേശം; ലോകകപ്പ് വര്‍ഷത്തില്‍ അര്‍ജന്റീന കൊച്ചിയില്‍ എത്തുക അസാധ്യം; കലൂരിനെ കുളമാക്കുന്നത് നിര്‍ത്താം; ഇനി 2026 വിട്ട് 2027ലെ വീരവാദം പറയൂ! വിരമിക്കും മുമ്പ് മെസി മലയാളക്കരയില്‍ എത്തുമോ?സ്വന്തം ലേഖകൻ8 Nov 2025 12:04 PM IST